IndiaKeralaLatest

കുമ്മനം രാജശേഖരൻ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി പവലിയൻ സന്ദർശിച്ചു.

“Manju”

 

തിരുവനന്തപുരം : 2023 ഡിസംബർ 1 മുതൽ 5 വരെ കഴകൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിലുള്ള ശാന്തിഗിരി പവലിയൻ മുൻ മിസോറം ഗവർണർ  കുമ്മനം രാജശേഖരൻ സന്ദർശിച്ചു.

ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ  ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി , പാലക്കാട്  ശാന്തിഗിരി ആയുർവേദ മെഡികൽ കോളേജ്  വൈസ് പ്രിൻസിപ്പാൾ ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

Related Articles

Back to top button