പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 220 യൂണിറ്റുകളിൽ ജൂലൈ 6 – ന് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. തിരുവനന്തപുരം (സിറ്റി) ഏരിയയിൽ ഒരു പുതിയ യൂണിറ്റു കൂടി നിലവിൽ വന്നു. പുതിയ യൂണിറ്റായ ചേങ്കോട്ടുകോണം ഉൾപ്പെടെ ഇപ്പോൾ തിരുവനന്തപുരം സിറ്റി ഏരിയയിൽ 12 യൂണിറ്റുകളാണ് ഉള്ളത്. പ്രാർത്ഥനകളിൽ ആത്മ ബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
Related Articles
ഉച്ചയ്ക്ക് മുന്‍പ് തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍
October 6, 2022 11:46 AM
കുത്തൊഴുക്കിൽ മരം പിടിച്ച് യുവാക്കളുടെ അഭ്യാസം; വീഡിയോ വൈറലായതോടെ വിമർശനം ശക്തം
August 2, 2022 9:27 PM
Check Also
Close
-
കോവിഡ്; മൂന്നാം തരംഗം ഇന്ത്യയില്‍ ഉടനെത്തുമോയെന്ന് ആശങ്കNovember 1, 2021 10:26 AM