KeralaLatestThiruvananthapuram

ഗ്യാസ് വില വർദ്ധനയ്ക്കെതിരെ പ്രതിഷേധ ധർണ

“Manju”

വ്യാപാരി വ്യവസായി കോൺഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിൽ ഗ്യാസ് വില വർദ്ധനയ്ക്കെതിരെ  ജില്ലാ പ്രസിഡന്റ് സീന ഹാസന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

ഉദ്ഘാടന കര്‍മ്മം കെ.പി.സി.സി. വൈസ് പ്രസിഡന്റ ചന്ദ്രപ്രസാദ് നടത്തി, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്രബാബു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് മുജീബ്, ജില്ലാ ജനറൽ സെക്രട്ടറി മുജീബ്, ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി പ്രിയ കുമാർ, കോവളം ജില്ലാ സെക്രട്ടറി ജയകുമാർ, കഴക്കൂട്ടം ജില്ലാ സെക്രട്ടറി ഷെമി മഞ്ജുഷ, വനിതാ സംസ്ഥാന പ്രസിഡന്റ് സിന്ദൂ രഘുനാഥ് എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button