പോത്തൻകോട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ ആഗസ്റ്റ് 27 വൈകുന്നേരം 4 മണിക്ക് ആശ്രമം സന്ദർശിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാർത്ഥനാലയം, താമരപർണശാല, സഹകരണമന്ദിരം എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം തിരികെ മടങ്ങി.
Related Articles
Check Also
Close
-
പുനർഗേഹം: 644 ഫ്ളാറ്റുകൾ കൂടി ഒരുങ്ങുന്നുMay 3, 2023 9:11 AM