അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ ഒഴിവുളള ട്രേഡ്സ്മാന് (ഷീറ്റ്മെറ്റല്‍, കാര്‍പെന്ററി, ടര്‍ണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 15 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂള് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481.
Related Articles
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് ഊന്നല്‍ ലഭിക്കും
February 1, 2021 11:24 AM
Check Also
Close
-
വാക്സിന് വരുന്നതുവരെ ജാഗ്രത തുടരണമെന്ന്: മുഖ്യമന്ത്രിSeptember 4, 2020 11:22 AM