സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 17 മുതൽ 20 വരെ നടക്കുന്ന പ്രോഗ്രാമുകൾ ജനസമക്ഷം എത്തിക്കുന്നതിനായി വിശാലമായ മീഡിയയാണ് സജ്ജമായിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങൾക്കും, ചാനലുകൾക്കും പുറമേ ശാന്തിഗിരി എൻ എൻ കമ്മ്യൂണിക്കേഷൻസ് ലൈവ് പ്രോഗ്രാം ടെലികാസ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങി വിശാലമായ സജ്ജീകരണങ്ങളാണ് പരിപാടികളിൽ എത്തിച്ചേരാൻ കഴിയാത്തവർക്ക് അടുത്തിരുന്ന് അകലത്തെ വിശേഷം അറിയുവാൻ സജ്ജമാക്കിയിരിക്കുന്നത്
Related Articles
മലയാളികളുടെ ആസ്വാദന തലം മാറി, അതുകൊണ്ടാണ് സീരിയൽ എടുക്കൽ നിർത്തിയത് ;മധുമോഹൻ
August 16, 2020 11:28 AM
Check Also
Close
-
ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടംMay 15, 2021 11:49 AM