KeralaLatest

ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം

“Manju”

പാലാ: പാലായുടെ വിവിധ മേഖലകളില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റ് പടിഞ്ഞാറ്റിന്‍കര, പാളയം മേഖലയില്‍ വന്‍ നാശം സൃഷ്ടിച്ചു. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button