ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :
-
പൊതു പരിപാടികളിലേക്കുള്ള ക്ഷണം, ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു
ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടികൾ :
-
രാവിലെ 10 മണിക്ക് ഉദിയൻകുളങ്ങര ദേവൂസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മേജർ രവീസ് ട്രെയിനിംഗ് അക്കാദമിയുടെ പത്താമത് വാർഷികാഘോഷത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട് കാസർഗോഡ് ഏരിയയിലെ ഭക്തർക്കൊപ്പം തിരുവനന്തപുരം റൂറൽ ഏരിയയിലെ ജ്യോതിപുരം കാഞ്ഞാംപാറ യൂണിറ്റുകളിലെ ഭക്തരും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ വന്ദന എസ്. മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ( Phone:97447 20556)
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182
-
തിരുവനന്തപുരം റൂറൽ ഏരിയ അറിയിപ്പ് :
-
ജ്യോതിപുരം, കാഞ്ഞാം പാറ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന യാമപ്രാർത്ഥനയിൽ കഴിയുന്നത്ര ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് അറിയിച്ചിരിക്കുന്നു.