** ശാന്തിഗിരി ന്യൂസിന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവര്‍ഷാശംസകള്‍ **
ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :
- സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍,മെഡിക്കല്‍ ക്യാമ്പ് എന്നിവയ്ക്കുള്ള കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
ഗൃഹപ്രവേശം : തിരുവനന്തപുരം ഏരിയ (റൂറല്‍) ജ്യോതിപുരം യൂണിറ്റില്‍ വി.കെ.എല്‍.ശാന്തി ഹോംസ് ശിവന് ജി നായരുടെ Flat No.9 L ല്‍ ഗൃഹപ്രവേശം നടക്കുന്നു രാവിലെ 9.00 മണിക്ക് സ്വാമി നവകൃപ ജ്ഞാന തപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം : ശാന്തി ഗിരി വിശ്വസംസ് കൃതി കലാരംഗം ആർട്സ് &കൾച്ചർ ഡിപ്പാർട്മെന്റ് ഗവേണിംഗ് കമ്മിറ്റിയുടെയും ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയ കമ്മിറ്റിയും ചേർന്ന് 2024ജനുവരി 1പുതുവത്സ രത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ജനുവരി 1വൈകിട്ട് 3മണിക്ക് സംഗീതകൂട്ടായ്മ നടത്തുന്നു
യാമപ്രാര്ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് ശാന്തിഗിരി ആശ്രമം, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ
-
ഡോ. വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 995158182