തൃശൂർ: വരന്തരപ്പിള്ളി യൂണിറ്റിലെ വാസുകുട്ടൻ കെ.വി. (69) ദിവംഗതനായി. പർണശാല സമർപ്പണ സമയത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് വർഷം മുഴുവൻ സമയ പ്രവർത്തകനായും തുടർന്ന് തൃശ്ശൂർ തങ്ങാലൂർ ആശ്രമത്തിൽ 2020 വരെയും അദ്ദേഹം സന്നദ്ധസേവനം നടത്തി. ഭാര്യ : രതി വാസുക്കുട്ടൻ, മക്കൾ : വർഷ (UAE), വൃന്ദ. സംസ്കാരം ഇന്ന് 1/3/24. വരന്തരപ്പിള്ളിയിലെ വസതിയിൽ വൈകിട്ട് 3 മണിക്ക്.
Related Articles
Karnataka to estimate Covid prevalence, immunity in population
August 22, 2020 8:50 AM
Check Also
Close
-
വാക്സിനേഷന് പരാജയമെന്ന് ചിദംബരം, വിദേശത്ത് നിന്ന് ഇറക്കാന്‍ നിര്‍ദേശംApril 12, 2021 12:54 PM