കണ്ണൂർ മട്ടന്നൂരിൽ പുതുതായി ആരംഭിച്ച സന്തോഷം വെഡിംഗ്സിന്റെ അഞ്ചാമത് ഷോറൂം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർമാന് എൻ. ഷാജിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേവസ്യ മാഞ്ചേരി, മട്ടന്നൂർ മുൻസിപ്പാലിറ്റി കൗൺസിലർ ടി സൂജാത എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.
Related Articles
Check Also
Close
-
ഇമ്രാന് അധികാരവും നഷ്ടമാകുന്നു;കൈയൊഴിഞ്ഞ് ഭരണ കക്ഷിയുംMarch 18, 2022 11:50 AM