ബി.ഫാം. (ലാറ്ററല്‍ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോയും അസല്‍ രേഖകളുമായി മാർച്ച് 14 ന് കോളേജുകളില്‍ പ്രവേശനം നേടണം. വൈകീട്ട് നാല് വരെയാണ് സമയ പരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഫോണ്‍: 0471 2525300.
Related Articles
Check Also
Close
-
സുഭിക്ഷ കേരളം പദ്ധതി ഭരതന്നൂരിലുംJuly 18, 2020 3:19 PM