നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പത്തേഴാം ദിവസം.
ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ :
-
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് യു.പി. സ്കൂളിന് ഏതിർവശത്ത് പുതുതായി ആരംഭിക്കുന്ന ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്ററിന് രാവിലെ 9.00 മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിക്കുന്നു.
കട്ടിളവെയ്പ് :
-
തിരുവനന്തപുരം പാപ്പനംകോട് കൈമനം വലിയ പൈങ്കിടിയിൽ ജയകുമാർ എം.ആർ. നിർമ്മിക്കുന്ന ഭവനത്തിന് കട്ടിളവെയ്പ് രാവിലെ 6 മണിക്ക്. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ : 9447717339
ഗൃഹപ്രവേശം :
-
തിരുവനന്തപുരം റൂറൽ ഏരിയയിൽ കരുണപുരം യൂണിറ്റിൽ എസ്. ശശീന്ദ്രൻ നിർമ്മിച്ച – മോഹനം – ഭവനത്തിൽ രാവിലെ 10 മണിക്ക് ഗൃഹപ്രവേശം നടക്കുന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ : 9388077631
-
തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ ആനന്ദപുരത്ത് ആനന്ദ് ലാൽ – വാഹിദ ദമ്പതികൾ നിർമ്മിച്ച ഭവനത്തിൽ – മംഗളം – ഇന്ന് രാവിലെ 11.30 ന് ഗൃഹപ്രവേശം നടക്കുന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ : 8943580277
-
കൊയിലാണ്ടി ഏരിയയിൽ എടക്കുളം ചെങ്കോട്ടുകാവ് പുതിയോട്ടിൽ പി.സജീവൻ നിർമ്മിച്ച ഭവനത്തിൽ ഇന്ന് ഗൃഹപ്രവേശം നടക്കുന്നു രാവിലെ 11.30 ന്. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ചടങ്ങുകളിൽ പങ്കെടുക്കും. ഫോൺ : 9946437054
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ ഭക്തരാണ് എത്തുന്നത.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ് :
-
ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182