ചടയമംഗലം : നിലമേൽ ശബരിഗിരി സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം.കടയ്ക്കൽ കുമ്മിൾ ഭാഗത്ത് നിന്നും വന്ന വാഹനവും ഇടമുളയ്ക്കൽ പഞ്ചായത്ത് വാഹനവും തമ്മിലാണ് ഇടിച്ചത്.അപകടത്തിൽ കുമ്മിൾ സ്വദേശി സുനിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണ് അവരെ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related Articles
Check Also
Close
-
തിരിച്ചുവരാന്‍ ഒരുങ്ങി മേഘ്ന രാജ്July 24, 2021 8:06 PM