തിരുവനന്തപുരം• യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതുപക്ഷമാണ് ശരി എന്ന നിലപാടാണ് 38 വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Related Articles
മാസ്റ്റര്‍ തീയറ്ററില്‍ എത്താന്‍ ഇനി ഏഴ് ദിവസം കൂടി
January 6, 2021 7:46 PM
Check Also
Close
-
പട്ടാള ഭരണകൂടത്തെ മര്യാദ പഠിപ്പിക്കാൻ റോഡിൽ മാലിന്യങ്ങൾ വിതറി : മ്യാൻമർMarch 31, 2021 7:31 PM