കാർഷിക കലണ്ടർ അനുസരിച്ച് നവംബർ 15 മുതൽ ഡിസംബർ 31 വരെ മുണ്ടകൻ കൃഷിക്കുവേണ്ടി ജലവിതരണം നടത്താൻ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചു. വിവിധ കർഷക സമിതി അംഗങ്ങളും കൃഷി ഓഫീസർമാരും ചേർന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചേംബറിൽ നടത്തിയ പീച്ചി പ്രൊജക്ട് അഡ്വൈസറി കമ്മിറ്റിയിലാണ് തീരുമാനം. ഇതനുസരിച്ച് അതത് പാടശേഖരങ്ങളിൽ കൃഷി ഏകീകരിക്കാൻ വേണ്ടി അനുയോജ്യമായ വിത്തുകൾ തിരഞ്ഞെടുക്കാൻ കൃഷി ഓഫീസർമാർ കർഷകർക്ക് നിർദ്ദേശം നൽകണമെന്നും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Related Articles
കോഴിക്കോട് ഇന്ന് 110 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് ; കൂടുതൽ പേർക്കും സമ്പർക്കം വഴി
July 25, 2020 7:31 PM
Check Also
Close
-
ആറ് വയസുകാരിയെ 12 വയസുകാരന് തലയ്ക്കിടിച്ച് കൊന്നുMarch 7, 2021 4:59 PM