പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇദ്ദേഹം ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് അറസ്റ്റ് നടപടികളിലേയ്ക്ക് കടന്നത്. ചികിത്സ ആവശ്യമായതിനാല്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകാനാവില്ല എന്ന നിലപാടാണ് ഡോക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചികിത്സ പൂര്‍ത്തിയായ ശേഷമായിരിക്കും കസ്റ്റഡിയിലെടുക്കുക എന്നാണ് അറിയുന്നത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്.
Related Articles
സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; ഹോംവര്‍ക്കിനും പരിധി; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍
December 9, 2020 10:11 AM
Check Also
Close
-
ഒ.പി സേവനം വൈകീട്ട് ആറ് വരെ; മന്ത്രിDecember 19, 2022 6:30 PM