കൊല്ലം • കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്ക്കിടയിലേക്കു കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് വാഹനം വരുന്നതുകണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാൽ വന്‍ദുരന്തം ഒഴിവായി.
Related Articles
കോവിഡ് പ്രതിരോധത്തിൽ കേരളമായിരുന്നു മാതൃകയെന്ന് നാളെ വിലയിരുത്തപ്പെടും; ആരോഗ്യമന്ത്രി
February 14, 2021 1:44 PM
Check Also
Close
-
പ്രവാസികൾക്കായി സൗദി ജവാസത്ത് തവാസുൽ സേവനം ആരംഭിച്ചുFebruary 14, 2021 8:14 PM