India
-
മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്കുള്ള ഉത്തരവ് പിന്‍വലിച്ചു
ഡല്‍ഹി: മലയാളം സംസാരിക്കുന്നതിനു നഴ്സുമാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് ഡല്‍ഹിയിലെ ജി.ബി.പന്ത് ആശുപത്രി പിന്‍വലിച്ചു. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പുറത്തിറക്കിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്. കഴിഞ്ഞ…
Read More » -
കോവിഡ് പ്രതിരോധങ്ങൾക്ക് കൈത്താങ്ങ്
പോത്തൻകോട് : ശാന്തിഗിരി ആശ്രമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശാരദ അമ്മ എസ് സംഭാവന നൽകി. ജ്യോതിപുരം ഏരിയയിൽ ശാന്തിഗീതം ഭവനത്തിൽ താമസിക്കുന്ന ശാരദ ടീച്ചറും ഭർത്താവ്…
Read More » -
ചലച്ചിത്ര താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍
മുംബയ്: മുതിര്‍ന്ന ചലച്ചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മുംബയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 98കാരനായ നടന് നിരീക്ഷണത്തില്‍…
Read More » -
കൊവിഡ് പ്രതിരോധം: രോഗ മുക്തരുടെ എണ്ണം പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,14,460 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന…
Read More » -
കുറഞ്ഞ വിലയില്‍ 5 ജി ഫോണുകളുമായി ജിയോ
മുംബൈ : രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയില്‍ 5 ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍…
Read More » -
രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ന്യൂഡല്‍ഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജി.എസ്.ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. 2020 മെയ് മാസത്തേക്കാളും അറുപത്തഞ്ച്…
Read More » -
മലയാളം സംസാരിക്കരുതെന്ന ഉത്തരവ് കുറ്റകരമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » -
മലയാളം സംസാരിക്കുന്നതിന് വിലക്ക്: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍
ന്യൂഡല്‍ഹി: ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട്…
Read More » -
ഭാഷ വിവേചനം പാടില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി ജിബിപന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നഴ്സുമാര്‍.ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്താനാണ്…
Read More » -
ഡല്‍ഹിയില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ജൂണ്‍ 7 മുതല്‍ സംസ്ഥാനത്തെ…
Read More »