Thiruvananthapuram
Thiruvanananthapuram News
-
പട്ടം സനിത്തിന്റെ ഗാനത്തോടെ സെന്‍ട്രല്‍ ജയിലില്‍ ഈസ്റ്റര്‍
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ ഇത്തവണ ഈസ്റ്ററിന് പട്ടം സനിത്തിന്റെ ഗാനവിരുന്ന്.ഈസ്റ്റർ ദിനത്തിൽ ആക്ട്സ് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്…
Read More » -
തിരുവനന്തപുരം റൂറല്‍ ഏരിയയിലെ യൂണിറ്റുകളിൽ നിയുക്തരായ സന്ന്യാസി-സന്ന്യാസിനിമാരുടെ യോഗം ചേർന്നു.
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളിൽ ചുമതലപ്പെടുത്തിയിട്ടുള്ള സന്ന്യാസി സന്ന്യാസിനിമാരുടെ മീറ്റിംഗ് തിങ്കളാഴ്ച (1-4-2024) രാത്രി 8 മണിക്ക് ആശ്രമം …
Read More » -
ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്ററിന് തിരിതെളിഞ്ഞു.
ചാക്ക (തിരുവനന്തപുരം) : തിരുവനന്തപുരം ചാക്ക ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്റർ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശാന്തിഗിരി…
Read More » -
നികുതി സമാഹരണത്തില്‍ നൂറു ശതമാനം പിന്നിട്ട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്
മാണിക്കല്‍ : വസ്തു നികുതി സമാഹരണത്തില്‍ 100 ശതമാനം പിന്നിട്ട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. ഇന്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് 100 ശതമാനം നികുതി ശേഖരിക്കാൻ മാണിക്കല്‍…
Read More » -
സംസ്ഥാനത്ത് 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനല്‍ ചൂടില്‍ പൊള്ളുന്ന കേരളത്തിന് നേരിയ ആശ്വാസം. ഏപ്രില്‍ ആദ്യവാരം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.…
Read More » -
തീരപ്രദേശങ്ങളില്‍ കടലാക്രമണം, നാലു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളില്‍ ശക്തമായ കടലാക്രമണം, തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്…
Read More » -
ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു.
പോത്തൻകോട് : നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഇന്ന് (31-03-24, ഞായറാഴ്ച) കേന്ദ്രാശ്രമത്തിൽ കർമ്മം നടന്നു. നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം., ശാന്തിഗിരി…
Read More » -
ഗായകൻ പട്ടം സനിത്തിനെ കേരള വണികവൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു
തിരുവനന്തപുരം : കേരള വണികവൈശ്യ സംഘം 82- ാം സംസ്ഥാന സമ്മേളനത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.…
Read More » -
വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ…
Read More » -
വോട്ടര്‍മാരോട് സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താൻ അഭ്യര്‍ത്ഥിച്ച് കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തമാണ് തെരഞ്ഞെടുപ്പ് ദിനമെന്നും നടൻ…
Read More »