Latest
-
ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ രണ്ടു ദിവസവും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന…
Read More » -
ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 12,147, മരണം 90
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട്…
Read More » -
കൊച്ചി – കണ്ണൂര്‍ ചരക്ക് കപ്പല്‍ സര്‍വീസ് 21 മുതല്‍
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്നും ബേപ്പൂര്‍ വഴി കണ്ണൂര്‍ അഴിക്കല്‍ തുറമുഖത്തേക്കുള്ള കണ്ടെയ്നര്‍ ചരക്ക് കപ്പല്‍ സര്‍വീസിന് തിങ്കളാഴ്ച മുതല്‍ തുടക്കം. ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു…
Read More » -
യൂറോ കപ്പ് ഫുട്ബാള്‍ ; അതിഥികള്‍ക്ക് ക്വാറന്റൈന് ഒഴിവാക്കണമെന്നാവശ്യവുമായി യുവേഫ
ലണ്ടന്‍: അടുത്ത മാസം നടക്കാന്‍ ഇരിക്കുന്ന യൂറോ കപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തിന് വരുന്ന യുവേഫയുടെ അതിഥികളെ ഇംഗ്ളണ്ടിലെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്ന് യുവേഫ യു…
Read More » -
യു.പി.എസ്.സി എന്‍ജിനിയറിങ് സര്‍വീസ് ; പ്രിലിമിനറി പരീക്ഷ ജൂലായ് 18-ന്
ന്യൂഡല്‍ഹി: എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി. ജൂലായ് 18-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ടൈംടേബിള്‍ പരിശോധിക്കാം. രണ്ട് സെഷനുകളുള്ള പരീക്ഷയുടെ…
Read More » -
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ച് അദാനി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സമയം നീട്ടി ചോദിച്ച് അദാനി. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് ഏറ്റെടുക്കല്‍…
Read More » -
കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികള്‍ക്ക് ആറ് വ്യത്യസ്ത കോഴ്സുകളിലാണ് പ്രത്യേക പരിശീലനം…
Read More » -
കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൊച്ചി നഗര വികസനം അനിവാര്യം; മന്ത്രി മുഹമ്മദ് റിയാസ്
എറണാകുളം: കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ്…
Read More » -
ബാങ്കുകളുടെ ഐ.എഫ്.എസ്.സി, സ്വിഫ്റ്റ് കോഡുകള്‍ മാറുന്നു
ന്യൂഡല്‍ഹി : ജൂലൈ ഒന്ന് മുതല്‍ ചില ബാങ്കുകള്‍ ഐ.എഫ്.എസ്.സി കോഡുകളില്‍ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.…
Read More » -
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം എക്കാലവും ഉണ്ടാകും ; ചെന്നിത്തല.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ഉമ്മന്‍ചാണ്ടിയും താനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍…
Read More »