Science

  • വാനം തെളിഞ്ഞാല്‍ ഇന്നും നാളെയും ഉല്‍ക്കമഴ

    കാര്‍മേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആകാശത്ത് മനോഹരമായ ഉല്‍ക്കവര്‍ഷം കാണാം. വര്‍ഷംതോറും പെയ്തിറങ്ങുന്ന പേഴ്‌സ്യുഡ് ഉല്‍ക്കകള്‍ നാളെ പുലര്‍ച്ചെവരെ ദൃശ്യമാകും. ആകാശത്ത് പേഴ്സ്യൂഡ്…

    Read More »
  • രക്തത്തെ വിഷലിപ്തമാക്കുന്ന 5 വെളുത്ത വസ്തുക്കള്‍

    ഭക്ഷണത്തിലൂടെ ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ രക്തത്തിലെ അണുബാധയോ രക്തത്തിലെ വിഷബാധയോ സംഭവിക്കുന്നു. ബാക്ടീരിയ രക്തത്തില്‍ എത്തിക്കഴിഞ്ഞാല്‍, അത് ശുദ്ധമായി നിലനില്‍ക്കില്ല എന്നാണ് ഇതിനര്‍ത്ഥം. ഇതുമൂലം പല രോഗങ്ങള്‍ക്കും…

    Read More »
  • ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

    ലോകം ഭാവിയിലേക്കുള്ള കുതിപ്പിലേക്കാണ് നീങ്ങുന്നത്. ഭാവിയെ കുറച്ചുകൂടുതല്‍ വിപുലീകരിക്കിവാനുള്ള നീക്കമാണ് കാണുവാന്‍ സാധിക്കുന്നത്. മനുഷ്യന്റെ ഘടനയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പഠനങ്ങള്‍ പോകുന്നത്. അതെ,…

    Read More »
  • സൗരയൂഥത്തിന് പുറത്ത് 5,000ത്തിലധികം ലോകങ്ങള്‍; സ്ഥിരീകരിച്ച്‌ നാസ

    മനുഷ്യന്‍ ആകാശത്തേക്ക് നോക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ മനസിനുള്ളില്‍ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. നമ്മുടെ ഭാവനയ്ക്കനുസരിച്ച് നാം പലലോകങ്ങളും സങ്കല്പിച്ചുകൂട്ടി. പലപ്പോഴും നാം ചോദിച്ചിരുന്നു.…

    Read More »
  • അന്യഗ്രഹ വസ്തുവിൽ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നലിൽ എത്തുന്നു

    അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന റേഡിയോ സിഗ്നലിൽ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഓരോ പതിനെട്ട് മിനിറ്റിലുമുള്ള ഈ സിഗ്നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി…

    Read More »
  • വരുന്നു പുതിയ കൊറോണ വൈറസ് ‘നിയോകോവ്’

    ചൈന: 2019-ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി. മെര്‍സ്…

    Read More »
  • ഭൂമിയുടെ ഉള്‍ഭാഗം വേഗത്തില്‍ തണുക്കുന്നുവെന്ന് ഗവേഷകര്‍

    കാമ്പില്‍ നിന്ന് ഭൂവല്‍ക്കത്തിലേക്കുള്ള താപ പ്രവാഹം മുന്‍പ് കരുതിയതിലും കൂടുതലാണെന്ന് താപ ചാലകത അളക്കുന്നതില്‍ നിന്നും കണ്ടെത്തി. ബേണ്‍: ഭൂമിയുടെ ഉള്‍ഭാഗം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തണുക്കുന്നുവെന്ന് ഗവേഷണം.…

    Read More »
  • നാളെ ചന്ദ്രഗ്രഹണം

    ദില്ലി; ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണത്തിനാണ് ലോകം നാളെ സാക്ഷ്യം വഹിക്കുക. 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും വെള്ളിയാഴ്ചത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.…

    Read More »
  • ഇന്ത്യക്കാരുടെ ഉയരം കുറയുന്നു..

    ഡല്‍ഹി: ലോകമെമ്പാടുമുള്ള മുതിർന്നവരുടെ ശരാശരി ഉയർച്ചയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ മുതിർന്നവരുടെ ശരാശരി ഉയരത്തിൽ വലിയ കുറവുണ്ടെന്ന് പഠനറിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ തികച്ചും ഭയപ്പെടുത്തുന്നതാണ്. നാഷണൽ ഫാമിലി…

    Read More »
  • അ​പൂ​ര്‍​വ നേ​ട്ട​ത്തി​ല്‍ അ​ന​ക്​​സ്​ ജോ​സ്​

    തൃ​ശൂ​ര്‍: ഊ​ര്‍​ജ ത​ന്മാ​ത്ര​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ച്ച തൃ​ശൂ​ര്‍ ക​ല്ലൂ​രി​ന​ടു​ത്ത ആ​ദൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന​ക്​​സ്​ ജോ​സി​ന്റെ ലേ​ഖ​നം പ്ര​ശ​സ്​​ത ശാ​സ്​​ത്ര മാ​സി​ക​യാ​യ ‘സ​യ​ന്‍​സി‘​ല്‍. ശാ​സ്​​ത്ര​ലോ​ക​ത്തി​ന്​ മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ്​ അ​മേ​രി​ക്ക​യി​ലെ…

    Read More »
Back to top button