Science

  • ഇന്ത്യക്കാരുടെ ഉയരം കുറയുന്നു..

    ഡല്‍ഹി: ലോകമെമ്പാടുമുള്ള മുതിർന്നവരുടെ ശരാശരി ഉയർച്ചയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ മുതിർന്നവരുടെ ശരാശരി ഉയരത്തിൽ വലിയ കുറവുണ്ടെന്ന് പഠനറിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ തികച്ചും ഭയപ്പെടുത്തുന്നതാണ്. നാഷണൽ ഫാമിലി…

    Read More »
  • അ​പൂ​ര്‍​വ നേ​ട്ട​ത്തി​ല്‍ അ​ന​ക്​​സ്​ ജോ​സ്​

    തൃ​ശൂ​ര്‍: ഊ​ര്‍​ജ ത​ന്മാ​ത്ര​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ച്ച തൃ​ശൂ​ര്‍ ക​ല്ലൂ​രി​ന​ടു​ത്ത ആ​ദൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന​ക്​​സ്​ ജോ​സി​ന്റെ ലേ​ഖ​നം പ്ര​ശ​സ്​​ത ശാ​സ്​​ത്ര മാ​സി​ക​യാ​യ ‘സ​യ​ന്‍​സി‘​ല്‍. ശാ​സ്​​ത്ര​ലോ​ക​ത്തി​ന്​ മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ്​ അ​മേ​രി​ക്ക​യി​ലെ…

    Read More »
  • ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മാനാഭന്‍ അന്തരിച്ചു

    പൂനെ: വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. തരുവനന്തപുരം സ്വദേശിയായ താണു പത്മനാഭന്‍ പൂെന സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ്…

    Read More »
  • അറിയാം കാന്താരിയുടെ ​ഗുണങ്ങൾ

    പറമ്പിലും തൊടികളിലുമൊക്കെ സുലഭമായിരുന്ന കാന്താരിക്ക് വിപണിയിൽ രാജകീയ പരിവേഷം വന്നത് വളരെ പെട്ടെന്നായിരുന്നു. കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിൻ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്.…

    Read More »
  • അന്യഗ്രഹ ജീവികളും പറക്കുംതളികയും: പുറത്തുവിട്ടത് അമേരിക്കയുടെ കൈവശമുള്ള തെളിവുകൾ 

    അന്യഗ്രഹ ജീവികളെ കുറിച്ചും അവരുടെ പേടകമെന്ന് പൊതുവെ പറയപ്പെടുന്ന പറക്കുംതളികയെ സംബന്ധിച്ചും എന്നും നിഗൂഢതയാണ്. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികൾ ചെലവിട്ടു ഗവേഷണവും അന്വേഷണവും വരെ നടക്കുന്നുണ്ട്. രാജ്യാന്തര…

    Read More »
  • വിവാഹസമ്മാനമായി ഭാര്യക്ക് ചന്ദ്രനിൽ മൂന്നേക്കർ സ്ഥലം

    വിവാഹ വാർഷികത്തിൽ ഭാര്യ ഭർത്താക്കൻമാർ അങ്ങോട്ടും ഇങ്ങോട്ടും പല സമ്മാനങ്ങളും നൽകാറുണ്ട്. ഇതിൽ ചിലതെല്ലാം പലപ്പോഴും വാർത്തയുമാകാറുണ്ട്. വാഹനങ്ങൾ, ഗാ‍ഡ്ജറ്റുകൾ, മറ്റു വിലപ്പെട്ട പലതും നൽകാറുണ്ട്. എന്നാൽ,…

    Read More »
  • സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയത്തിന്റെ സാന്നിദ്ധ്യം

    ശ്രീജ.എസ് വാഷിംഗ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ. അമേരിക്കയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രത്യേക റോക്കറ്റാണ് സൂര്യനിലെ ഹീലിയം സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഹെര്‍ഷല്‍ സൗണ്ടിംഗ്…

    Read More »
Back to top button