IndiaKeralaLatest

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് യുഎഇ മേയ് 14 വരെ നീട്ടി

“Manju”

ദുബൈ: ഇന്ത്യയില്‍ നിന്ന് നേരിട്ട് യാത്രക്കാര്‍ പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പെടുത്തിയ വിലക്ക് മേയ് 14 വരെ ദീര്‍ഘിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടിയത്.
ഈ മാസം നാലിന് വിലക്ക് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കുകൂടി നീട്ടിയത്.

Related Articles

Back to top button