LatestThiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷിന് ജയം

“Manju”

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ബിജെപിക്ക് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷ് ജയിച്ചു. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ കൂടിയായ വി വി രാജേഷ് വിജയം സ്വന്തമാക്കിയത് 1051 വോട്ടിനാണ്.

എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ കെ.ശ്രീകുമാര്‍ തോറ്റു. എല്‍ഡിഎഫിന്റെ പരാജയം കരിക്കകം വാര്‍ഡിലാണ്​ . ബിജെപി സ്ഥാനാര്‍ത്ഥി കുമാരന്‍ നായരാണ്​ വാര്‍ഡില്‍ ജയിച്ചത്​.

 

Related Articles

Back to top button