Attempted health worker suicide
-
Kerala
കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു
കണ്ണൂർ: ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊവിഡ് നിരീക്ഷണം ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവരെ പരിയാരം…
Read More »