KeralaLatest

മേപ്പടിയാന്‍ മൂവിയുടെ പുതിയ പോസ്റ്റര്‍

“Manju”

ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ ചിത്രത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ചു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി പുതിയ മേക് ഓവറില്‍ ആണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് ചിത്രത്തിന്‍്റെ ഇതിവൃത്തം

Related Articles

Back to top button