KeralaLatest

പിഎസ് പ്രശാന്ത് സിപിഎമ്മില്‍

“Manju”

തിരുവനന്തപുരം; കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടര്‍ന്ന് പ്രശാന്തിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button