Filmmaker Kulathoor Bhaskaran Nair passes away
-
Kerala
സിനിമ നിര്‍മ്മാതാവ് കുളത്തൂര്‍ ഭാസ്കരന്‍നായര്‍ അന്തരിച്ചു
ശ്രീജ.എസ് തിരുവനന്തപുരം: സ്വയംവരം , കൊടിയേറ്റം ചിത്രങ്ങളുടെ നിര്‍മ്മാതാവും ഫിലിം സൊസൈറ്റി തുടക്കക്കാരനുമായ കുളത്തൂര്‍ ഭാസ്കരന്‍നായര്‍ (83) അന്തരിച്ചു. തിരുവനന്തപുരത്ത് കാഞ്ഞിരംപാറ കുളത്തൂര്ഭവനില് ആയിരുന്നു താമസം. വാര്‍ധക്യസഹജമായ…
Read More »