KeralaLatestMalappuram
ഗിന്നസ് റെക്കോർഡിലേയ്ക്ക് കയറി യുഎഇയിലെ മരം കൊണ്ട് നിർമിച്ച പായ്കപ്പൽ
പി.വി.എസ്
മരംകൊണ്ട് നിർമിച്ച ഏറ്റവും നീളം കൂടിയ അറബ് പായ്കപ്പലിന് വേൾഡ് ഗിന്നസ് റെക്കോഡ്. യു.എ.ഇയിലെ പരമ്പരാഗത പായ്കപ്പൽ നിർമാതാക്കളായ ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റാബ്ളിഷ്മെന്റാണ് ഈ നേട്ടം.