Mali President Ebrahim Boubacar has resigned
-
International
മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവച്ചു
ശ്രീജ.എസ് ബമാകോ: മാലി പ്രസിഡന്റ ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയതിനു പിന്നാലെയാണ് രാജിവച്ചത്. പാര്‍ലമെന്റും ഭരണകൂടവും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു. താന്‍…
Read More »