അടൂര്‍ : ആട്ടംപാട്ട് സൂപ്പര്‍സ്റ്റാര്‍ മത്സരത്തില്‍ ഇംഗ്ലീഷ് പ്രസംഗമത്സരം ജൂനിയര്‍ വിഭാഗത്തില്‍ പാര്‍വ്വതി മനോജിന് മൂന്നാം സ്ഥാനം. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ആര്‍ഷ വിദ്യാജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. പത്തനംതിട്ട ഏരിയയിലെ പറക്കോട് ആത്മബന്ധുവായ മനോജ് കെ.- പ്രിയ മനോജ് ദമ്പതികളുടെ മകളാണ്. ചേച്ചി പ്രമി മനോജ്.
Related Articles
Check Also
Close
-
ബൂസ്റ്റര്‍ കുത്തിവയ്പിന് മൊറട്ടോറിയം ഏര്‍പ്പെടുത്തണം; ലോകാരോഗ്യ സംഘടനAugust 24, 2021 9:25 AM