More anxiety due to Covid in Vadakara Kuriyadi
-
ആശങ്കയേറ്റി വടകര കുരിയാടിയിൽ പതിനൊന്ന് പേർക്ക് കൂടി കോവിഡ്
വി.എം.സുരേഷ്കുമാർ വടകര : കുരിയാടി തീരദേശമേഖലയുടെ കോവിഡ് ഭീതി ഒഴിയുന്നില്ല. ചോറോട് കുരിയാടി മേഖലയിൽ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേരുടെ ആർ.ടി.പി.സി.ആർ പരിശോധന…
Read More »