KeralaLatestThiruvananthapuram

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ശ​ബ​രി​മ​ലന​ട തു​റ​ക്കും

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ക​​​ന്നി​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ധ​​​ര്‍​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ന​​​ട തു​​​റ​​​ക്കും. ന​​​ട തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും നെ​​​യ്യ​​​ഭി​​​ഷേ​​​കം, ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ, ക​​​ള​​​ഭാ​​​ഭി​​​ഷേ​​​കം, പ​​​ടി​​​പൂ​​​ജ, പു​​​ഷ്പാ​​​ഭി​​​ഷേ​​​കം തു​​​ട​​​ങ്ങി​​​യ​​​വ ഉണ്ടാകും. ഭ​​​ക്‌​​ത​​​രെ നാ​​​ളെ മു​​​ത​​​ല്‍ 21 വ​​​രെ പ്രവേശിപ്പിക്കാന്‍ അനുമതി ഉണ്ട്.ദി​​​വ​​​സേ​​​ന 15000 ഭ​​​ക്ത​​​ര്‍​​​ക്ക് വീ​​​തം മാത്രമാണ് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി​​​യു​​​ള്ളത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചു ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ബു​​​ക്ക് ചെയ്താണ് ഭക്തര്‍ ദര്‍ശനത്തിനായി എത്തേണ്ടത്.

 

Related Articles

Back to top button