Thiruvananthapuram

ആചാര്യ സ്മരണ പുതുക്കി വഴയ്ക്കാട് NSS കരയോഗം വെമ്പായം

“Manju”

വെമ്പായം : 46 09 താം നമ്പർ വെമ്പായം വാഴക്കാട് എൻഎസ്എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ 144 മത് ജന്മദിനാഘോഷങ്ങൾ ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. പ്രസിഡണ്ട് പി രാമകൃഷ്ണപിള്ള പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. സെക്രട്ടറി ബി അജയകുമാർ, വെമ്പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ജഗനാഥ് പിള്ള എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button