KeralaLatestThiruvananthapuram

കേരളത്തിലേക്ക് 42 വിമാനങ്ങളിലായി 7500 പേര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം∙ വന്ദേഭാരത് മൂന്നാം ഘട്ടത്തില്‍ നാളെ മുതല്‍ 23 വരെ കേരളത്തിലേക്കു വിദേശരാജ്യങ്ങളില്‍ നിന്നു 42 വിമാനങ്ങളിലായി ഏകദേശം 7500 പേരെക്കൂടി എത്തിക്കും.

തിരുവനന്തപുരം (14 ), കൊച്ചി (13), കോഴിക്കോട് (10), കണ്ണൂര്‍ ( 5 ) എന്നിങ്ങനെയാണു സര്‍വീസ് നടത്തുക.
ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button