KeralaLatest

എന്‍ സി പിയുടെ പൊതുപരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

“Manju”

oommen chandy criticize government on expats - യാഥാർഥ്യങ്ങൾ മനസിലാക്കാണം;  പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നുവെന്ന് ഉമ്മന്‍ചാണ്ടി

ശ്രീജ.എസ്

കോട്ടയം: എന്‍ സി പിയുടെ ഇന്ന് നടക്കുന്ന പൊതുപരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഇന്ന് ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നത്. ഇടത് മുന്നണിയില്‍ പാലാ സീറ്റുമായി ബന്ധപ്പെട്ട് തര്‍ക്കം ശക്തമായിരിക്കുന്ന സമയത്താണ് ഉമ്മന്‍‌ചാണ്ടി പരുപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

എന്‍സിപി പാലാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തുന്നത്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരുപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button