IndiaLatest

നേതാജിയുടെ ജന്മദിനം ദേശീയ അവധി ദിനമാക്കണം

“Manju”

West Bengal CM Mamata Banerjee faces flak, retracts '100% staff in office from June 8' remark | West Bengal News | Zee News

ശ്രീജ.എസ്

കൊല്‍ക്കത്ത: നേതാജി സുഭാഷ്​ ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന്​ പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള സ്വീകരിക്കണമെന്നും ​ അവര്‍ ആവശ്യപ്പെട്ടു.

രാജാറഹാതില്‍ സുഭാഷ്​ ചന്ദ്രബോസിനായി സ്​മാരകമൊരുക്കുമെന്നും അദ്ദേഹത്തിന്റെ പേരില്‍ യൂനിവേഴ്​സിറ്റി തുടങ്ങുമെന്നും മമത പറഞ്ഞു.’യൂനിവേഴ്​സിറ്റിയുടെ നിര്‍മാണ ചെലവ്​ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും .
വിദേശ യൂനിവേഴ്​സിറ്റുകളുമായി സുഭാഷ്​ ചന്ദ്രബോസ്​ സര്‍വകലാശാലക്ക്​ സഹകരണമുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ഈ റിപബ്ലിക്​ ദിനത്തിലെ പരേഡ്​ സുഭാഷ്​ ചന്ദ്രബോസിനായി സമര്‍പ്പിക്കുമെന്നും മമത പറഞ്ഞു.

Related Articles

Back to top button