മുംബൈ നഗരത്തില്‍ ഡിസംബര്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പൊലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.
Related Articles
Check Also
Close
-
കൊല്ലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിJune 14, 2021 5:11 PM