KeralaKozhikodeLatest

വടകര പതിനാലാം വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: മുനിസിപ്പല്‍ പതിനാലാം വാര്‍ഡായ അക്ലോത്ത് നടയില്‍ എന്‍ഡിഎക്ക് അട്ടിമറി വിജയം. ഇവിടെ ബിജെപിയിലെ നിഷ മനീഷ് 17 വോട്ടുകള്‍ക്ക് സിപിഎമ്മിലെ പി.എം.രജനിയെ പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24 വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട വാര്‍ഡാണിത്. ഇതോടെ വടകര നഗരസഭയില്‍ ബിജെപിക്ക് രണ്ട് സീറ്റായി.

 

Related Articles

Back to top button