പലഹാരം ഉണ്ടാക്കിയത് വിൽക്കുവാൻ എത്തുമ്പോൾ ആ അമ്മക്ക് അറിയില്ലായിരുന്നു ആ സ്ഥലം കണ്ടൈൻമെൻറ് സോൺ ആക്കിയിരുന്നുവെന്ന്. ഒന്നുമറിയാതെ എന്നത്തേയും പോലെ പലഹാരമുണ്ടാക്കി അവിടേക്ക് വന്നു.വാങ്ങാൻ ആളില്ലാതെ…