The panchayat humiliated Anagha who approched for a laptop. Petetion filed in the high court
-
Latest
ലാപ്ടോപ്പിനായി ഇനിയും പഞ്ചായത്ത് കയറി അപമാനിതരാകാൻ വയ്യ ഹൈക്കോടതിയെ സമീപിച്ച് അനഘ
കൊച്ചി: പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് പഞ്ചായത്ത് വഴി ലഭിക്കേണ്ട ലാപ്ടോപ്പിനായി കോവിഡ് കാലത്ത് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണ് അനഘയ്ക്ക്. പട്ടികജാതിയിൽപ്പെട്ട അനഘയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാൻ…
Read More »