IndiaLatest

മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​ന് സ്വാ​ഗ​തം: കമൽഹാസൻ

“Manju”

രാഷ്ട്രീയ ചര്‍ച്ചകളും ; കമല്‍ഹാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ -  Express Kerala

ശ്രീജ.എസ്

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ക​മ​ല്‍ ഹാസന്‍ പ്രതികരിച്ചത് .
അതെ സമയം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത​യ്ക്കി​ടെ​യാ​ണ് ക​മ​ലി​ന്റെ ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രേ കാ​ഴ്ച​പ്പാ​ട് ഉ​ള്ള​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തമെന്നും ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ള വാ​തി​ല്‍ തു​റന്നെന്നും ക​മ​ല്‍ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button