KeralaLatest

കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ മാറ്റം വരുത്തണമെന്ന് ;ഡി.ജി.പി

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്‌നാഥ്‌ ബെ​ഹ്റ. സൈ​ബ​ര്‍ കേ​സു​ക​ളി​ല്‍ നി​ല​വി​ല്‍ പ്ര​തി​ക​ള്‍ക്ക് ​വേ​ഗ​ത്തി​ല്‍ ജാ​മ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉള്ളത്. ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന രീതിയിലുള്ള നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്നാ​ണ് ഡി​ജി​പി ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related Articles

Back to top button