IndiaLatest

മി​ല്‍​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു

“Manju”

മൊ​ഹാ​ലി​ ; കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ത്‌​ല​റ്റി​ക് ഇ​തി​ഹാ​സം മി​ല്‍​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു. മൊ​ഹാ​ലി​യി​ലെ ഫോ​ര്‍​ട്ടി​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മി​ല്‍​ഖ സിം​ഗി​നെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ച​ത്.
എ​ന്നാ​ല്‍ മി​ല്‍​ഖ​യു​ടെ ഭാ​ര്യ നി​ര്‍​മ​ല്‍ കൗ​റി​നെ ഓ​ക്സി​ജ​ന്റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ര്‍​മ​ല്‍ കൗ​റും കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് 90 കാ​ര​നാ​യ മി​ല്‍​ഖ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

Related Articles

Back to top button