KeralaLatestThiruvananthapuram

പി പി ഇ കിറ്റ് വിതരണം

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്, : നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് ആവശ്യമായ പിപിഇ കിറ്റുകളും n95 മാസ്ക് കളും സി ദിവാകരൻ എംഎൽഎ സംഭാവന ചെയ്തു. എംഎൽഎ യിൽ നിന്നും ആശുപത്രി സൂപ്രണ്ട് ശില്പ തോമസ് PPE കിറ്റുകളും മാസ്ക് കളും ഏറ്റുവാങ്ങി. കൊവിഡ് 19 എന്ന മഹാമാരിയെ തുരത്തുവാൻ ജനങ്ങൾ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസിന്റെ യും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഏതു സാഹചര്യത്തെയും പ്രതിരോധിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് സി ദിവാകരൻ എംഎൽഎ അറിയിച്ചു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സി പി എം മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്എന്നിവർ പങ്കെടുത്തു

Related Articles

Back to top button