LatestThiruvananthapuram

ഗൃഹപ്രവേശം നടന്നു

“Manju”

കാഞ്ഞാംപാറ (പോത്തൻകോട്) : പാൽക്കുളങ്ങര ഈഞ്ചക്കൽ പെരുന്താന്നി സ്വദേശി പ്രശാന്ത്. വി. വേണുഗോപാൽ,  ശീതൾ രാജൻ ദമ്പതികൾ കാഞ്ഞാമ്പാറ സർഗ്ഗകൈരളിയ്ക് സമീപം സ്ഥിതിചെയ്യുന്ന ഫേവറേറ്റ് ഹോംസിന്റെ പെറ്റൽസ് വില്ല നമ്പർ 73 (നിർമ്മലം)ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം 19/10/22 ബുധനാഴ്ച രാവിലെ 8. 45 ന് നടന്നു. ആദരണീയരായ സ്വാമി ജ്യോതിർപ്രഭജ്ഞാന തപസ്വി, സ്വാമി പ്രകാശരൂപജ്ഞാന തപസ്വി  ബ്രഹ്മചാരി വന്ദനൻ എസ്. എന്നിവർ ഗൃഹപ്രവേശ കർമ്മത്തിന് നേതൃത്വം നൽകി.

Related Articles

Back to top button