KeralaLatest

എയർപോർട്ട് ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

“Manju”

സ്വന്തം ലേഖകൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എയർപോർട്ട്സ് അതോറിറ്റിയിലെ ജീവനക്കാരിൽ നിന്നും സ്വരൂപിച്ച 940428/- രൂപയുടെ ചെക്ക് എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രനിൽ നിന്നും മേയർ കെ ശ്രീകുമാർ, കെടിഡിസി ചെയർമാൻ എം വിജയകുമാർ എന്നിവർ ചേർന്നു സ്വീകരിച്ചു.

എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എസ് അജിത് കുമാർ,പ്രസിഡൻറ് കെ പി സുരേഷ്, എം ഭാസി കുമാർ, ജോർജ് വർഗീസ്, എച്ച് ആർ ഗീതു അജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button