IndiaKeralaLatest

നിതീഷ് കുമാര്‍ സര്‍ക്കാര്‍ തുടരണം; ബിഹാര്‍ ജനതക്ക് കത്തുമായി മോദി

“Manju”

സിന്ധുമോൾ. ആർ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിന്റെ സമഗ്ര വികസനത്തിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെ ആവശ്യമാണെന്ന് പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കി. ഹിന്ദിയില്‍ എഴുതിയ നാല് പേജ് കത്താണ് മോദി ട്വീറ്റ് ചെയ്തത്.

‘’സംസ്ഥാനത്തിന്റെ വികസനം വഴിതെറ്റുന്നില്ലെന്നും ലക്ഷ്യം കാണുന്നുവെന്നും ഉറപ്പാക്കാന്‍ ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ എനിക്ക് ആവശ്യമുണ്ട്.ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ബിഹാര്‍ ജനത വോട്ടു ചെയ്യരുതെന്നും വികസനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുപ്പെന്നും” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button