IndiaLatest

ഗ്രീസിന് റാഫേൽ വിമാനം സംഭാവന നൽകാനൊരുങ്ങി ഫ്രാൻസ്

“Manju”

ശ്രീജ.എസ്

ഏതന്‍സ്: ഫ്രാന്‍സില്‍ നിന്നും 18 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഗ്രീസ് കരാറിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വിലയ്ക്കാണ് കരാര്‍ എന്നാണ് സൂചനകള്‍. ഇതില്‍ എട്ട് റാഫേല്‍ വിമാനങ്ങള്‍ ഗ്രീസിന് സംഭാവനയായി ഫ്രാന്‍സ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.

കരാറില്‍ എത്തിയ 10 എണ്ണം മാത്രമേ ഫ്രാന്‍സില്‍ നിന്നും പുതിയ റാഫേലായി ഗ്രീസ് വാങ്ങുകയുള്ളൂ. ബാക്കി എട്ടെണ്ണം ഫ്രഞ്ച് വ്യോമസേന ഗ്രീസ് വ്യോമസേനയ്ക്ക് സംഭാവനയായി നല്‍കും. ഈ കൈമാറ്റം വേഗം | നടക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രീസ് വ്യോമസേനയില്‍ മൂന്നാം തലമുറ എഫ് ​4 ഇ ഫാന്റമാണ് പ്രധാന ഫൈറ്റര്‍ വിമാനങ്ങള്‍.

Related Articles

Back to top button